¡Sorpréndeme!

കഞ്ചാവ് മിഠായി രൂപത്തിലും | Oneindia Malayalam

2018-03-23 177 Dailymotion

Weeds are available in the market in the form of chocolates

പുതിയ ലഹരിക്കു പിന്നാലെ പുതുതലമുറ. കഞ്ചാവ് മിഠായി രൂപത്തിലും. കഴിഞ്ഞ ദിവസം ഇടുക്കിയിലെ കമ്ബം മേട്ടില്‍നിന്ന് ബിഹാര്‍ സ്വദേശികളില്‍ നിന്നാണ് മിഠായി പിടിച്ചെടുത്തത്. 35 പൊതി മിഠായികളാണ് ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. മിഠായി ആയതിനാല്‍ കൈയ്യില്‍ സൂക്ഷിക്കാനും, മറച്ചുവെയ്ക്കാനും എളുപ്പമാണെന്നാണ് എക്‌സൈസ് അധികൃതര്‍ വെളിപ്പെടുത്തുന്നത്.